കൊ​ച്ചി: മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​തി­​രേ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു. സു­​ധാ­​ക​ര­​നെ കേ­​സി​ല്‍ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​യാ­​ണ് കു­​റ്റ­​പ­​ത്രം. എ­​റ­​ണാ­​കു­​ളം എ­​സി­​ജെ­​എം കോ­​ട­​തി­​യി­​ലാ­​ണ് ക്രൈം​ബ്രാ­​ഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്.

ക്രി­​മി­​ന​ല്‍ ഗൂ​ഢാ­​ലോ­​ച­​ന അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക­​ളാ­​ണ് സു­​ധാ­​ക­​ര­​നെ­​തി­​രേ ചു­​മ­​ത്തി­​യി­​രി­​ക്കു­​ന്ന­​ത്. സു­​ധാ­​ക­​ര​ന്‍ മോ​ന്‍­​സ­​നൊ­​പ്പം സാ­​മ്പ​ത്തി­​ക ത­​ട്ടി­​പ്പി­​ന് കൂ­​ട്ടു­​നി­​ന്നെ­​ന്ന് കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​റ­​യു­​ന്നു.

മോ​ന്‍­​സ​ണ്‍ വ്യാ​ജ ഡോ­​ക്ട​ര്‍ ആ­​ണെ­​ന്ന് അ­​റി­​ഞ്ഞി­​ട്ടും ഇ­​ത് മ­​റ­​ച്ചു­​വ­​ച്ചു. മോ​ന്‍​സ­‌​ന്‍റെ വ്യാ­​ജ പു­​രാ­​വ­​സ്­​തു ശേ­​ഖ­​ര­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് അ­​റി­​വു­​ണ്ടാ­​യി­​ട്ടും തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു­​ന്ന രീ­​തി­​യി​ല്‍ സു­​ധാ­​ക­​ര​ന്‍ പ്ര­​ചാ​ര­​ണം ന­​ട­​ത്തി­​യെ­​ന്നും കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​രാ­​മ​ര്‍­​ശ­​മു​ണ്ട്.

കേ­​സി​ല്‍ നേ​ര­​ത്തേ സു­​ധാ­​ക​ര­​നെ അ­​റ­​സ്റ്റ് ചെ­​യ്­​തി­​രു​ന്നു. ക­​ഴി­​ഞ്ഞ വ​ര്‍­​ഷം ജൂ­​ണി­​ലാ­​ണ് ഏ­​ഴ് മ­​ണി­​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഒ­​ടു­​വി​ല്‍ സു­​ധാ­​ക​ര­​നെ അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്. ഹൈ­​ക്കോ​ട­​തി മു​ന്‍​കൂ​ർ ജാ​മ്യം അ­​നു­​വ­​ദി­​ച്ചി­​രു­​ന്ന​തു­​കൊ­​ണ്ട് അ­​റ­​സ്­​റ്റ് രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ­​ഷം വി­​ട്ട­​യ­​യ്­​ക്കു­​ക­​യാ­​യി­​രു​ന്നു.