തൃ­​ശൂ​ര്‍: അ­​തി­​ര­​പ്പി­​ള്ളി­​യി​ല്‍ കാ​ട്ടാ­​ന വീ­​ട് ത­​ക​ര്‍­​ത്തു. അ­​തി­​ര­​പ്പി­​ള്ളി­ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍­​പ­​റേ­​ഷ​ന്‍ വെ​ല്‍­​ഫ­​യ​ര്‍ ഓ­​ഫീ­​സ­​റു­​ടെ വീ­​ടാ­​ണ് ആ­​ന ത­​ക​ര്‍­​ത്ത​ത്.

തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് സം­​ഭ­​വം. വീ­​ടി­​നു­​ള്ളി​ല്‍ ക​യ­​റി ഫ​ര്‍­​ണി­​ച്ച​റും വീ­​ട്ടു­​പ­​ക­​ര­​ണ­​ങ്ങ​ളും ആ­​ന ത­​ക​ര്‍​ത്തു. ഈ ​സ­​മ​യ­​ത്ത് വീ­​ട്ടി​ല്‍ ആ­​ളി​ല്ലാ­​തി­​രു­​ന്ന­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ​യി.

രാ­​വി­​ലെ സ്ഥ­​ല­​ത്തെ​ത്തി​യ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് കാ​ട്ടാ­​ന വീ­​ട് ആ­​ക്ര­​മി­​ച്ച വി​വ­​രം അ­​റി­​യു­​ന്ന​ത്. ക­​ഴി­​ഞ്ഞ ദി​വ­​സം സ­​മീ​പ­​ത്തെ മ­​റ്റ് ക്വാട്ടേ­​ഴ്‌­​സു­​ക​ള്‍­​ക്ക് നേ­​രെ​യും കാ​ട്ടാ­​ന ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യി­​രു​ന്നു.