തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍.

സി​ദ്ധാ​ര്‍​ഥ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും കു​ടും​ബ​വും ജ​ന​ങ്ങ​ളും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട​ത് മൂ​ല​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സി​ന് മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദം ഉ​ണ്ട്. അ​തു​കൊ​ണ്ട് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം. കോ​ട​തി​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ലാ​വ​ണം അ​ന്വേ​ഷ​ണ​മെ​ന്നും സു​ധീ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.