വ­​യ­​നാ​ട്: സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലേ­​ക്ക് കെ­​എ­​സ്‌­​യു ന­​ട​ത്തി​യ മാ​ര്‍­​ച്ചി​ല്‍ വ​ന്‍ സം­​ഘ​ര്‍​ഷം. പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ​രേ പോ­​ലീ­​സ് ലാ­​ത്തി​യും ഗ്ര­​നേ​ഡും പ്ര­​യോ­​ഗി­​ച്ചു.

പ്ര­​വേ­​ശ­​ന­​ക­​വാ­​ട­​ത്തി​ല്‍​വ­​ച്ച് പ്ര­​വ​ര്‍­​ത്ത​ക­​രെ പോ­​ലീ­​സ് ത​ട­​ഞ്ഞ­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ വാ­​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ­​യി. ഇ­​തി­​ന് പി­​ന്നാ​ലെ പോ­​ലീ­​സ് ജ­​ല­​പീ​ര­​ങ്കി പ്ര­​യോ­​ഗി​ച്ചു.

പി­​ന്നീ­​ട് ബാ­​രി­​ക്കേ­​ഡ് മ­​റി­​ക​ട­​ന്ന് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ അ­​ക­​ത്തേ­​ക്ക് പ്ര­​വേ­​ശി­​ക്കാ​ന്‍ തു­​ട­​ങ്ങി­​യ­​തോ­​ടെ പോ­​ലീ­​സ് ലാ­​ത്തി വീ​ശി. ­പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പോ­​ലീ­​സി­​ന് നേ­​രേ ക​ല്ലും വ­​ടി­​ക­​ളും എ­​റി­​ഞ്ഞ­​തോ­​ടെ പോ­​ലീ­​സ് പ­​ല ത­​വ­​ണ ഗ്ര­​നേ­​ഡ് പ്ര­​യോ­​ഗി​ച്ചു.

ലാ­​ത്തി ചാ­​ര്‍­​ജി​ല്‍ കെ­​എ­​സ്‌​യു സം​സ്ഥാ­​ന, ജി​ല്ലാ നേ­​താ­​ക്ക​ള്‍­​ക്ക് അ​ട­​ക്കം പ­​രി­​ക്കേ­​റ്റി­​ട്ടു​ണ്ട്. പ­​രി­​ക്കേ­​റ്റ​വ­​രെ ആ­​ശു­​പ­​ത്രി­​ലേ­​ക്ക് മാ­​റ്റാ​ന്‍ പോ­​ലീ­​സ് ത­​യാ­​റാ­​യി­​ല്ലെ​ന്നും പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ആ­​രോ­​പി​ച്ചു.

സ്ഥ​ല­​ത്ത് ഇ­​പ്പോ​ഴും സം­​ഘാ​ര്‍­​ഷാ­​വ­​സ്ഥ തു­​ട­​രു­​ക­​യാ­​ണ്. പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പോ­​ലീ­​സി­​നെ­​തി­​രേ മു­​ദ്രാ­​വാ​ക്യം വി­​ളി­​ച്ച് പ്ര­​തി­​ഷേ­​ധി­​ക്കു­​ക­​യാ​ണ്.