കോ­​ഴി­​ക്കോ­​ട്: കൊയിലാണ്ടിയിലെ ആ​ര്‍.​ശ​ങ്ക­​ര്‍ മെ­​മ്മോ­​റി­​യ​ല്‍ എ­​സ്­​എ​ന്‍­​ഡി­​പി കോ­​ള­​ജിൽ എ­​സ്എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി­​യെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ പ്രി​ന്‍­​സി­​പ്പ­​ലി­​നെ ഉ­​പ­​രോ­​ധി­​ച്ച് കെ­​എ­​സ്‌­​യു. കേ­​സി​ല്‍ ഉ​ള്‍­​പ്പെ­​ട്ട എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത​ക­​രെ പു­​റ­​ത്താ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് പ്ര­​തി­​ഷേ​ധം.

മ​ർ​ദ​ന​ത്തി​നി​ര​യാ​യ അ​മ​ൽ ഇ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ അ​നു​നാ​ഥും അ​മ​ലി​നെ​തി​രേ പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ­​ത് വ്യാ­​ജ­​പ­​രാ­​തി­​യാ­​ണെ­​ന്നും പ്രി​ന്‍­​സി­​പ്പ​ല്‍ ഇ­​തി­​ന് കൂ­​ട്ടു­​നി​ല്‍­​ക്കു­​ക­​യാ­​ണെ​ന്നും കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​മ​ലി​ന് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​പ​തി​ൽ അ​ധി​കം പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നെ​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.