തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ മാ​പ്പ് അ​പേ​ക്ഷി​ച്ച് എ​സ്എ​ഫ്ഐ. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ.​അ​ഫ്സ​ലാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ കു​ടും​ബ​ത്തോ​ട് മാ​പ്പു​ചോ​ദി​ച്ച​ത്.

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ കു​ടും​ബ​ത്തി​ന് മു​ന്നി​ല്‍ ത​ല​കു​നി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഘ​ട​ന തെ​റ്റ് സ​മ്മ​തി​ക്കു​ന്നു. കു​ടും​ബ​ത്തോ​ട് മാ​പ്പു​ചോ​ദി​ക്കു​ക​യാ​ണെ​ന്നും എ​സ്എ​ഫ്ഐ നേ​താ​വ് പ​റ​ഞ്ഞു.

ഞ​ങ്ങ​ളി​ല്‍പ്പെട്ട​വ​ര്‍ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം ചെ​യ്തു. അ​ത് ഞ​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ പോ​രാ​യ്മ​യാ​ണ്. സം​ഘ​ട​ന​യി​ല്‍ വെ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണി​ത്. ഈ ​സം​ഭ​വം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഫ്സ​ൽ പ​റ​ഞ്ഞു.