ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു 29 പേ​ർ മ​രി​ച്ചു. 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ​യാ​ണ് ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ൽ 23 പേ​രാ​ണ് മ​രി​ച്ച​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു.