കോ​ഴി​ക്കോ​ട്: ക​ടി​യ​ങ്ങാ​ട് സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ചീ​ക്കോ​ന്ന് പാ​തി​രി​പ്പ​റ്റ സ്വ​ദേ​ശി ത​യ്യി​ൽ ഹ​ബീ​ബ് (64)ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 7.30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കു​റ്റ്യാ​ടി നി​ന്നും കോ​ഴി​ക്കോ​ടേ​ക്ക് വ​ന്ന ബ​സാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.