തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​കാ​ര്യ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

വൈ​സ് ചാ​ൻ​സ​ല​റെ പു​റ​ത്താ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്നു. ഇ​തു കൂ​ടാ​തെ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ജ​ഡ്ജി​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം വി​ദ്യാ​ർ​ഥി​ക്കു പീ​ഢ​നം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

ഭ​ക്ഷ​ണം പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നാ​ലാ​ണ് വി​സി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള പോ​ലീ​സ് മി​ക​ച്ച സേ​ന​യാ​ണെ​ങ്കി​ലും രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​ത്താ​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​നാ​ൽ പോ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ വി​ശ്വാ​സ​മി​ല്ലാ​യ്മ​യാ​ണ് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.