തൃ​ശൂ​ർ: കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ൽ ടോ​റ​സ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ഴ​ഞ്ഞി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​ഴ​ഞ്ഞി ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​നി മ​ണ്ടും​മ്പാ​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൾ അ​പ​ർ​ണ​യാ​ണ് (18) മ​രി​ച്ച​ത്.

ചൊ​വ്വ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന എ​സ്എ​ഫ്ഐ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ചൊ​വ്വ​ന്നൂ​ർ പാ​ട​ത്തി​ന് സ​മീ​പം ബൈ​ക്കി​ന് പി​ന്നി​ൽ വ​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​ക്ഷ​യ്ക്ക് നി​സാ​ര പ​രി​ക്കു​ക​ളു​ണ്ട്.