വ­​യ­​നാ­​ട്: സി­​ദ്ധാ​ര്‍­​ഥൻ കേ­​സി­​ലെ പ്ര­​തി​ക­​ളെ സം­​ര­​ക്ഷി­​ക്കാ​ന്‍ പോ­​ലീ­​സും സി­​പി­​എ​മ്മും ശ്ര­​മി­​ക്കു­​ന്നെ­​ന്ന് ആ­​രോ­​പി­​ച്ച് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല­​യി­​ലേ­​ക്ക് കോ​ണ്‍­​ഗ്ര­​സ് ന­​ട­​ത്തി­​യ പ്ര­​തി​ഷേ​ധ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. പോ­​ലീ​സും പ്ര­​തി­​ഷേ­​ധ­​ക്കാ​രും ത­​മ്മി​ല്‍ ഉ​ന്തും ത­​ള്ളു­​മു­​ണ്ടാ­​യി.

പ്ര­​വേ­​ശ­​ന­​ക­​വാ­​ട­​ത്തി​ല്‍ വ­​ച്ച് പോ­​ലീ­​സ് ബാ­​രി­​ക്കേ­​ഡ് ഉ­​പ­​യോ­​ഗി­​ച്ച് മാ​ര്‍­​ച്ച് ത­​ട​ഞ്ഞു. പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ബാ­​രി­​ക്കേ­​ഡ് മ­​റി­​ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ച്ച­​തോ­​ടെ­​യാ​ണ് ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ വാ­​ക്കേ­​റ്റ​വും ഉ​ന്തും ത­​ള്ളു­​മു­​ണ്ടാ­​യ­​ത്.

ചി­​ല പ്ര­​വ​ര്‍­​ത്ത­​ക​ര്‍ സെ­​ക്യൂ­​രി­​റ്റി റൂ­​മി­​ന്‍റെ മു­​ക­​ളി​ല്‍ ക­​യ­​റി​യും പ്ര­​തി­​ഷേ­​ധി­​ച്ചു. ഇ​വ­​രെ ഇ­​വി­​ടെ­​നി­​ന്ന് താ­​ഴെ­​യി­​റ­​ക്കാ­​ന്‍ പോ­​ലീ­​സ് ശ്ര­​മി­​ക്കു­​ന്നു­​ണ്ടെ­​ങ്കി​ലും പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍ വ­​ഴ­​ങ്ങു­​ന്നി​ല്ല. പോ­​ലീ­​സി­​ന് നേ­​രേ മു­​ദ്രാ­​വാ​ക്യം വി­​ളി­​ച്ച് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​തി­​ഷേ­​ധം തു­​ട­​രു­​ക­​യാ​ണ്.