ക­​ണ്ണൂ​ര്‍: കോ­​ള­​യാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ കാ​ട്ടു­​പോ­​ത്തി­​റ­​ങ്ങി. നാ­​ല് പോ­​ത്തു­​ക­​ളാ­​ണ് രാ­​വി­​ലെ ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്.

രാ­​വി­​ലെ ന­​ട­​ക്കാ­​നി­​റ­​ങ്ങി­​യ­​വ​ര്‍ പോ­​ത്തു​ക­​ളെ ക­​ണ്ട് ബ​ഹ­​ളം വ­​ച്ച­​തോ­​ടെ പ്ര­​ദേ­​ശ­​ത്തു­​നി­​ന്ന് ഓ­​ടി­​പ്പോ­​വു­​ക­​യാ­​യി­​രു­​ന്നു. കൊ­​ട­​ക്ക​ച്ചി­​റ ഭാ­​ഗ­​ത്തേ­​യ്­​ക്കാ­​ണ് പോ­​ത്തു­​ക​ള്‍ പോ­​യ​ത്.

ഇ­​വ ഇ­​പ്പോ​ഴും ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ത­​ന്നെ തു­​ട­​രു­​ക­​യാ­​ണ്. വ­​നം­​വ­​കു­​പ്പി­​നെ വി​വ­​രം അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്.