കോ­​ഴി­​ക്കോ­​ട്: കെ​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​നും പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​നും ത­​മ്മി­​ലു​ള്ള­​ത് ചെ​റി­​യ അ­​ഭി­​പ്രാ­​യ​വ്യ­​ത്യാ­​സ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി​ത്ത­​ല. അ­​ത് ഊ­​തി​പെ​രി­​പ്പി­​ച്ച­​താ­​ണെ​ന്നും ചെ­​ന്നി­​ത്ത­​ല പ്ര­​തി­​ക­​രി​ച്ചു.

തെ­​ര­​ഞ്ഞെ­​ടു­​പ്പി­​നെ യു­​ഡി​എ­​ഫ് ഒ­​റ്റ­​ക്കെ­​ട്ടാ­​യി നേ­​രി­​ടും. ഏ­​കാ­​ധി­​പ­​ത്യ­​ത്തി​നും ഫാ­​സി­​സ­​ത്തി​നും എ­​തി­​രെ­​യു​ള്ള കോ​ണ്‍­​ഗ്ര­​സി​ന്‍റെ ക­​രു­​ത്തു​റ്റ പോ­​രാ­​ട്ട­​ത്തി­​നി­​ട­​യി​ല്‍ ഇ​ത്ത­​രം ചെ​റി­​യ വി­​ഷ­​യ­​ങ്ങ​ള്‍­​ക്കൊ​ന്നും ഒ­​രു സ്ഥാ­​ന­​വു­​മി​ല്ല. എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ​യും ബി­​ജെ­​പി­​യു­​ടെ​യും ക­​ള്ള­​പ്ര­​ച­​ര­​ണ​ങ്ങ­​ളെ ത­​ങ്ങ​ള്‍ പൊ­​ളി­​ച്ച് കാ­​ണി­​ക്കും.

സി­​പി­​എ​മ്മും ലീ​ഗും ത­​മ്മി​ല്‍ അ­​വി­​ശു­​ദ്ധ കൂ­​ട്ടു­​കെ­​ട്ടു­​ണ്ടെ­​ന്ന ബി­​ജെ­​പി­​യു­​ടെ ആ­​രോ­​പ­​ണ­​ത്തി​ല്‍ ക­​ഴ­​മ്പി­​ല്ലെ​ന്നും ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു. ഇ­​ത്ത­​വ­​ണ­​യും കേ­​ര­​ള­​ത്തി​ല്‍ ബി­​ജെ­​പി അ­​ക്കൗ­​ണ്ട് തു­​റ­​ക്കി​ല്ല. അ​തു­​കൊ­​ണ്ടാ­​ണ് ഇ​ത്ത­​രം ആ­​രോ­​പ­​ണ­​ങ്ങ​ള്‍ ഉ­​ന്ന­​യി­​ക്കു­​ന്ന­​തെ­​ന്നും ചെ­​ന്നി­​ത്ത­​ല കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.