കോ​ഴി​ക്കോ​ട്: ആ​ന​യെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പാ​ളം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ആ​ർ​പി​എ​ഫ്. പു​തി​യ​ങ്ങാ​ടി​യി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യെ​യാ​ണ് ട്രെ​യി​ൻ ക​ട​ന്ന് പോ​വു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ളം ക​ട​ത്തി​യ​ത്.

ആ​ന​യെ ആ­​റാ­​ട്ടി­​ന് കൊ​ണ്ടു­​പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് സം­​ഭ​വം. ആ­​ന പാ­​ളം ക­​ട­​ന്ന് 30 സെ­​ക്ക​ന്‍റി​നു​ള്ളി​ല്‍ ട്രെ­​യി​ന്‍ വ­​രു­​ന്ന­​താ­​യി ദൃ­​ശ്യ­​ങ്ങ­​ളി​ല്‍ കാ­​ണാം.

സം­​ഭ­​വ­​ത്തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ച­​രി­​ച്ച­​തോ​ടെ ഗു­​രു­​ത­​ര​മാ­​യ സു­​ര­​ക്ഷാ­​വീ­​ഴ്­​ച­​യാ­​ണ് ഉ­​ണ്ടാ­​യ­​തെ­​ന്ന് വി­​മ​ര്‍­​ശ­​ന­​മു­​യ­​രു­​ന്നു​ണ്ട്.