പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​വി​ജ​യ​രാ​ഘ​വ​ൻ. വ​ള​രെ ന​ല്ല ഭ​ര​ണാ​നു​കൂ​ല വി​കാ​ര​മാ​ണു​ള്ള​തെ​ന്നും ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് കേ​ര​ള​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ഷേ​മ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തു​ൾ​പ്പെ​ടെ ഒ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നി​ട​യാ​ക്കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് അ​ത്യ​പൂ​ർ​വ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ​യ്പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ല്ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​നം കു​റ​ഞ്ഞു. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം കു​റ​യു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​കും ഇ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വോ​ട്ട് അ​വ​ർ​ക്ക് ഇ​ത്ത​വ​ണ​യു​ണ്ടാ​കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.