തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ റേ​ഷ​ൻ വി​ത​ര​ണം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു. റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത് ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്നാ​ണ്.

ഇ​ല​ക്ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍ (ഇ ​പോ​സ്) സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം 4.30 മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം സ്തം​ഭി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി ഇ ​പോ​സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​ന്ന​ത് റേ​ഷ​ൻ വി​ത​ര​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.