അ​ഴി​ക്കോ​ട്: അ​ടു​ക്ക​ള വ​രാ​ന്ത​യി​ല്‍ കാ​ല്‍ തു​ട​യ്ക്കാ​നി​ട്ട തു​ണി​യു​ടെ അ​ടി‌​യി​ൽ കി‌‌​ട​ന്ന പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് വീ‌​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഴി​ക്കോ​ട് അ​ഴീ​ക്ക​ല്‍ ബോ​ട്ടു​പാ​ല​ത്തി​ന് സ​മീ​പം പാ​റ​ക്കാ​ട്ട് ഹൗ​സി​ല്‍ ന​സീ​മ (52) ആ​ണ് മ​രി​ച്ച​ത്.

മു​റ്റ​ത്തു കി​ട​ന്ന വി​റ​കെ​ടു​ത്ത് അ​ടു​ക്ക​ള​യി​ലേ​ക്ക് ക‌​യ​റു​ന്ന​തി​നി​ടെ​യാ​ണ് ന​സീ​മ​യ്ക്ക് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.