മ​ല​പ്പു​റം: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്. മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി ഷ​ഹ​ബാ​സി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മ​മ്പാ​ട് ഓ​ടാ​യി​ക്ക​ലി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​നെ വീ​ട്ടി​ൽ വി​ട്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഷ​ഹ​ബാ​സ്. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം റോ​ഡി​നു കു​റു​കെ ഓ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഷ​ഹ​ബാ​സി​ന്‍റെ ഇ​ട​തു​കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സ്ഥി​ര​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്.