ആ­​ല­​പ്പു­​ഴ: എ­​സ്­​ഡി­​പി­​ഐ നേ­​താ­​വാ­​യ ഷാ​ന്‍ കൊ​ല്ല­​പ്പെ­​ട്ട കേ­​സി​ല്‍ കു­​റ്റ­​പ​ത്രം സ്വീ­​ക­​രി­​ക്ക­​രു­​തെ­​ന്ന പ്ര­​തി­​കളുടെ ഹ​ര്‍­​ജി കോ​ട​തി ത­​ള്ളി. ആ­​ല​പ്പു­​ഴ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി.

കു­​റ്റ­​കൃ​ത്യം ന­​ട­​ന്ന സ്ഥ​ല­​ത്തെ എ­​സ്­​എ­​ച്ച്­​ഒ അ​ല്ല കേ­​സി​ല്‍ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച­​തെ­​ന്ന് കാ­​ട്ടി­​യാ­​ണ് പ്ര­​തി­​ഭാ­​ഗം കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. കേ­​സ് അ­​ന്വേ­​ഷി­​ച്ച​തും കു­​റ്റ­​പ​ത്രം ന​ല്‍­​കി­​യ​തും ക്രൈം­​ബ്രാ­​ഞ്ച് ഡി­​വൈ­​എ­​സ്­​പി­​യാ­​ണ്. ഇ­​ത് നി­​യ­​മ­​പ­​ര­​മാ­​യി നി­​ല­​നി​ല്‍­​ക്കി­​ല്ലെ​ന്നും കു­​റ്റ­​പ​ത്രം മ­​ട­​ക്കി­​നി​ല്‍­​ക­​ണ­​മെ​ന്നും ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​യി­​രു­​ന്നു ഹ​ര്‍​ജി.

എ­​ന്നാ​ല്‍ ഡി­​ജി​പി​യോ ജി​ല്ലാ പോ­​ലീ­​സ് മേ­​ധാ​വി​യോ ചു­​മ­​ത­​ല­​പ്പെ­​ടു­​ത്തു­​ന്ന ഏ­​ത് ഉ­​ദ്യോ­​ഗ­​സ്ഥ​നും കേ­​സ് അ­​ന്വേ­​ഷി­​ക്കാ­​മെ­​ന്ന് പ്രോ­​സി­​ക്യൂ­​ഷ​ന്‍ കോ­​ട­​തി­​യി​ല്‍ വാ­​ദി­​ച്ചു. ക്രൈ­​ബ്രാ­​ഞ്ച് ഡി­​വൈ­​എ­​സ്­​പി­​യെ അ­​ന്വേ­​ഷ­​ണ ഉ­​ദ്യോ­​ഗ­​സ്ഥ­​നാ­​യി നി­​യ­​മി​ച്ചു­​കൊ­​ണ്ട് ഡി­​ജി­​പി­​യു­​ടെ ഉ­​ത്ത​ര­​വ് ഇ­​റ­​ങ്ങി­​യി­​ട്ടു​ണ്ട്.

നി​ര്‍­​ണാ­​യ­​ക​മാ­​യ ചി­​ല കേ­​സു­​ക­​ളി​ല്‍ പ്ര­​ത്യേ­​ക അ­​ന്വേ­​ഷ­​സം­​ഘം രൂ­​പീ­​ക­​രി­​ക്കു​ന്ന­​ത് പ­​തി­​വാ​ണ്. അ​തു­​കൊ­​ണ്ട് പ്ര­​തി­കളുടെ ആ­​വ​ശ്യം ത­​ള്ള­​ണ­​മെ­​ന്ന പ്രോ­​സി­​ക്യൂ­​ഷ­​ന്‍റെ വാ­​ദം കോ​ട­​തി അം­​ഗീ­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

2021 ഡി​സം​ബ​ർ 18ന് ​രാ​ത്രി​യാ​ണ് ഷാൻ കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ സം​ഘം ഷാ​നി​നെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നാ​ൽ​പ്പ​തി​ല​ധി​കം വെ​ട്ടേ​റ്റ ഷാ​നി​ന്‍റെ ക​ഴു​ത്തി​ലേ​റ്റ വെ​ട്ടാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.