കോ­​ഴി­​ക്കോ​ട്: കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര­​ന്‍റെ അ­​സ­​ഭ്യ­​പ­​രാ­​മ​ര്‍​ശ​ത്തെ ട്രോ­​ളി കോ​ണ്‍­​ഗ്ര­​സ് നേ­​താ​വ് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. സു­​ധാ­​ക­​ര​ന്‍ പ­​റ­​ഞ്ഞ­​ത് മു­​ഴു­​വ​ന്‍ വാ­​ച­​ക­​മാ­​ണെ­​ങ്കി​ല്‍ അ­​ത് ത­​മി­​ഴ്­​ഭാ­​ഷ­​യി­​ലെ ഒ­​രു പ്ര­​യോ­​ഗ­​മാ­​ണെ­​ന്ന് മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

ആ­​ദ്യ­​ത്തെ ഭാ­​ഗം മാ­​ത്ര­​മാ­​ണ് പ­​റ­​ഞ്ഞ­​തെ­​ങ്കി​ല്‍ അ­​തി­​നെ ഇം­​ഗ്ലീ­​ഷി​ല്‍ മൈ ​ഡി­​യ​ര്‍ എ​ന്നും വി­​ശേ­​ഷി­​പ്പി­​ക്കാം. ഇ­​തൊ​ന്നും വ­​ഴ­​ക്കി­​ന്‍റെ ഭാ­​ഗ­​മ­​ല്ലെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

ക­​ഴി­​ഞ്ഞദി​വ­​സം വി.ഡി. സ­​തീ­​ശ​ന്‍ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ന് വൈ­​കി­​യെ­​ത്തി­​യ­​തോ­​ടെ സു­​ധാ­​ക­​ര​ന്‍ അ­​സ­​ഭ്യ­​പ­​രാ­​മ​ര്‍­​ശം ന­​ട­​ത്തി​യ­​ത് വി­​വാ­​ദ­​മാ­​യി­​രു​ന്നു. സ­​തീ​ശ​ൻ എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് മു­​ര­​ളീ­​ധ­​ര​ന്‍റെ പ്ര​തി​ക​ര​ണം.