കോ­​ഴി­​ക്കോ­​ട്: കോ­​ട­​ഞ്ചേ­​രി ക­​ണ്ട­​പ്പ​ന്‍­​ചാ­​ലി​ല്‍ ഇ­​റ​ങ്ങി­​യ പു­​ലി­​യെ പി­​ടി­​ക്കാ­​ത്ത­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി നാ­​ട്ടു­​കാ​ര്‍. സ്ഥ­​ലം സ­​ന്ദ​ര്‍­​ശി­​ക്കാ­​നെ​ത്തി­​യ ഡി­​എ­​ഫ്ഒ­​യെ നാ­​ട്ടു­​കാ​ര്‍ ത­​ട​ഞ്ഞു.

വ­​ന്യ­​മൃ­​ഗം ഇ­​റ­​ങ്ങി­​യെ­​ന്ന വി​വ­​രം ല­​ഭി­​ച്ചാ­​ല്‍ ഉ­​ട​ന്‍ കൂ­​ട് വ­​യ്­​ക്കാ­​ന്‍ അ­​നു­​മ­​തി­​യി­​ല്ലെ­​ന്നാ­​ണ് വ­​നം­​വ­​കു­​പ്പി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. വൈ​ല്‍­​ഡ് ലൈ­​ഫ് വാ​ര്‍​ഡ­​ന്‍റെ അ­​നു​മ­​തി ഉ­​ണ്ടെ­​ങ്കി​ല്‍ മാ­​ത്ര­​മേ കൂ­​ട് സ്ഥാ­​പി­​ക്കാ​ന്‍ ക­​ഴി​യൂ. വ­​ന്യ­​മൃ­​ഗം വ­​ള​ര്‍­​ത്തു­​മൃ­​ഗ​ങ്ങ­​ളെ പി­​ടി­​ക്കു­​ക​യോ മ­​നു­​ഷ്യ­​നെ ആ­​ക്ര­​മി­​ക്കാ​ന്‍ തു­​നി­​യു­​ക​യോ ചെ­​യ്­​താ​ല്‍ മാ­​ത്ര­​മാ­​ണ് കൂ­​ട് വ­​യ്­​ക്കാ​ന്‍ സാ­​ധി­​ക്കു​ക​യെ​ന്നും വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.

സ്ഥ​ല­​ത്ത് സം­​ഘ​ര്‍­​ഷാ­​വ­​സ്ഥ ഉ­​ണ്ടാ­​യ­​തോ­​ടെ കോ­​ട­​ഞ്ചേ­​രി പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി­. ഇ­​ന്ന് വൈ­​കി­​ട്ടോ­​ടെ കൂ­​ട് സ്ഥാ­​പി­​ക്കു­​മെ­​ന്ന അ­​റി­​യി­​പ്പ് ന​ല്‍​കി­​യ ശേ­​ഷ­​മാ­​ണ് പി­​ന്നീ­​ട് ഡി­​എ­​ഫ്­​ഒ ഇ­​വി­​ടെ­​നി­​ന്ന് മ­​ട­​ങ്ങി­​യ​ത്.