ഹ​രി​പ്പാ​ട്: യു​വാ​വി​നെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മു​തു​കു​ളം വ​ട​ക്ക് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നീ​ഷാ​ണ് (37) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ഒ​രു ബ​ന്ധു​വാ​ണ് അ​നീ​ഷി​നെ കി​ട​പ്പു മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​ന​ക​ക്കു​ന്ന് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യ​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​റ​ച്ചു നാ​ളാ​യി ഇ​യാ​ൾ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ - അ​ർ​ച്ച​ന. മ​ക​ൾ - അ​വ​നി​ക.