കൊ­​ച്ചി: യു­​പി­​യി­​ലെ പ­​ട­​ക്ക­​നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

യു­​പി­​യി­​ലെ കൗ­​ശാ­​മ്പി ജി​ല്ല­​യി­​ലാ­​ണ് സം­​ഭ​വം. പ­​ട­​ക്ക­​നി­​ര്‍­​മാ­​ണ­​ശാ­​ല­​യ്­​ക്ക് സ­​മീ­​പ­​ത്തെ​ങ്ങും വീ­​ടു­​ക​ള്‍ ഇ​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ­​യി.

അ­​ഗ്നി­​ര­​ക്ഷാ​സേ­​ന സ്ഥ­​ല­​ത്തെ­​ത്തി ര­​ക്ഷാ­​പ്ര­​വ​ര്‍​ത്ത­​നം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.