ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ മു​ത​ൽ പ​ഞ്ചാ​ബ് വ​രെ ച​ര​ക്ക് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടി. ക​ത്വാ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പ​ഞ്ചാ​ബി​ലെ ഊ​ഞ്ചി ബ​സി വ​രെ 70 കി​ലോ​മീ​റ്റ​റോ​ളം ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടു​ക​യാ​യി​രു​ന്നു.

പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റെ​യി​ൽ​വേ ഉ​ത്ത​ര​വി​ട്ടു.