കൊ​ച്ചി: ക​ലൂ​രി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ല​ഹ​രി ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. സ്ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രാ​ത്രി ഒ​ൻ​പ​തു മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് നാ​ലു ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് മി​ന്ന​ൽ റെ​യ്ഡ്.

ക​ഴി​ഞ്ഞ​ദി​വ​സം മ​റൈ​ൻ ഡ്രൈ​വി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളെ​യും ല​ഹ​രി ഇ​ട​പാ​ട​പാ​ടു​ക​ളി​ലേ​ർ​പ്പെ​ട്ട വ്യ​ക്തി​ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു.