കൊ​ച്ചി: അ​ഡ്വ.​ബി.​എ.​ആ​ളൂ​രി​നെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

ആ​ളൂ​രി​നെ​തി​രെ മൂ​ന്നാ​മ​ത്തെ കേ​സാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ ആ​ളൂ​രി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

അ​ഞ്ച് ല​ക്ഷം രൂ​പ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് ന​ല്‍​കി​യെ​ന്നും അ​ത് തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ അ​പ​മാ​നി​ച്ചു​വെ​ന്നും ഒ​രു സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.