പ​ത്ത​നം​തി​ട്ട: നി‌​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക‌​യ​റി. ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​കെ.​പി. റോ​ഡി​ൽ അ​ടൂ​ർ ചെ​ന്നം​പ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ‌​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​യം​കു​ള​ത്തു​നി​ന്ന്‌ പു​ന​ലൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ‌‌​യ​ർ​ഫ​ഴ്സും സ്ഥ​ല​ത്തെ​ത്തി.