ആ­​ല​പ്പു­​ഴ: വാ​ര്‍­​ത്താ​സ­​മ്മേ­​ള­​ന വി­​വാ­​ദ­​ത്തി​ല്‍ എ­​ഐ­​സി­​സി നേ­​തൃ­​ത്വ­​ത്തെ പ്ര­​തി­​ഷേ­​ധം അ­​റി­​യി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.

പ്ര­​ശ്‌­​ന­​ങ്ങ​ള്‍ പ­​രി­​ഹ­​രി­​ക്കാ­​മെ­​ന്ന് സ­​തീ​ശ­​ന് നേ­​തൃ​ത്വം ഉ​റ­​പ്പ് ന​ല്‍­​കി­​യ­​താ­​യാ­​ണ് വി­​വ​രം. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ സ​തീ​ശ​നു​മാ​യും കെ.​സു​ധാ​ക​ര​നു​മാ​യും കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍ സം­​സാ­​രി​ച്ചു. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​ല­​പ്പു­​ഴ­​യി­​ലെ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ന് എ­​ത്താ​ന്‍ വൈ­​കി­​യ­​തോ​ടെ​യാ​ണ് ­കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ​വ​ച്ച് നീ​ര­​സം പ­​ര­​സ്യ­​മാ­​ക്കി​യ​ത്.

മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത​ക­​രെ വി­​ളി­​ച്ചു­​വ­​രു­​ത്തി­​യി­​ട്ട് പ്ര­​തി­​പ­​ക്ഷ­ നേ­​താ­​വ് എ­​വി­​ടെ­​പ്പോ­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. ഇ​യാ​ളെ​വി​ടെ​പ്പോ​യെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ​വ​ച്ച് അ​സ​ഭ്യ​വാ​ക്കും പ​റ​ഞ്ഞു.

പി­​ന്നീ­​ട് ചാ­​ന​ല്‍ മൈ­​ക്കു­​ക​ളും കാ­​മ­​റ­​ക​ളും ഓ­​ണാ­​ണെ­​ന്ന് പ​റ­​ഞ്ഞ് ഒ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ സു­​ധാ­​ക​ര­​നെ കൂ­​ടു­​ത​ല്‍ സം­​സാ­​രി­​ക്കു­​ന്ന­​തി­​ല്‍­​നി­​ന്ന് ത­​ട­​യു­​ക­​യാ­​യി­​രു​ന്നു.​സ­​മ­​രാ­​ഗ്നി­​യു­​ടെ ഭാ­​ഗ­​മാ­​യു­​ള്ള വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​നം ആ­​രം­​ഭി­​ക്കു­​ന്ന­​തി­​ന് തൊ­​ട്ടു­​മു­​മ്പാ­​യി­​രു­​ന്നു സം­​ഭ­​വം.