പാ­​ല­​ക്കാ­​ട്: മ­​ണ്ണാ​ര്‍​ക്കാ­​ട് ക­​രി­​മ്പ­​യി​ല്‍ ബൈ­​ക്കു­​ക​ള്‍ കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. ക­​രി­​മ്പ തി­​രു­​ത്തി­​പ­​ള്ളി­​യാ­​യി​ല്‍ മോ­​ഹ­​ന​ന്‍ ആ­​ണ് മ­​രി­​ച്ച​ത്. അ­​പ­​ക­​ട­​ത്തി​ല്‍ ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്.

മോ­​ഹ​നന്‍റെ മ­​ക​ള്‍ വ​ര്‍­​ഷ­, അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട മ­​റ്റേ ബൈ­​ക്കി­​ലുണ്ടാ­​യി­​രു​ന്ന ക​ല്ല­​ടി­​ക്കോ­​ട് സ്വ­​ദേ­​ശി വി­​ഷ്­​ണു എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പാ­​ല­​ക്കാ­​ട്-​കോ­​ഴി­​ക്കോ­​ട് ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ രാ­​വി­​ലെ ഒ­​മ്പ­​തി­​നാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്.