കൊ​ച്ചി: മാ­​സ​പ്പ­​ടി കേ­​സി­​ലെ എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണ­​ത്തി­​നെ­​തി​രാ­​യ കെ­​എ­​സ്‌­​ഐ­​ഡി­​സി­​യു­​ടെ ഹ​ര്‍­​ജി­​യി​ല്‍ ക­​ക്ഷി ചേ­​രാ​ന്‍ അ­​പേ­​ക്ഷ ന​ല്‍­​കി ഷോ​ണ്‍ ജോ​ര്‍​ജ്. തി­​ങ്ക­​ളാ­​ഴ്­​ച­​യാ­​ണ് ഹൈ­​ക്കോ​ട​തി ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​ക.

കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് കൂ­​ടു­​ത​ല്‍ തെ­​ളി­​വു­​ക​ള്‍ എ­​സ്­​എ­​ഫ്‌­​ഐ­​ഒ­​യ്­​ക്ക് സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ ത­​നി­​ക്ക് ക­​ഴി­​ഞ്ഞി­​ട്ടു​ണ്ട്. അ​തു­​കൊ­​ണ്ട് ത­​ന്‍റെ ഭാ­​ഗം കേ​ള്‍­​ക്കാ­​തെ തീ­​രു­​മാ­​ന­​മെ­​ടു­​ക്ക­​രു­​തെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് ഷോ​ണ്‍ അ­​പേ­​ക്ഷ ന​ല്‍­​കി­​യ​ത്.

മാ­​സ​പ്പ­​ടി കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് നേ​ര­​ത്തേ കെ­​എ­​സ്‌­​ഐ­​ഡി­​സി­​യി​ല്‍ എ­​സ്­​എ­​ഫ്‌​ഐ­​ഒ റെ­​യ്­​ഡ് ന­​ട­​ത്തി­​യ­​തോ­​ടെ­​യാ­​ണ് പ​രി­​ശോ­​ധ­​ന­​യ്­​ക്ക് അ­​ടി​യ­​ന്ത­​ര സ്റ്റേ ​ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ​വ​ര്‍ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. എ­​ന്നാ​ല്‍ കോ​ട­​തി സ്‌­​റ്റേ അ­​നു­​വ­​ദി­​ച്ചി­​രു­​ന്നി​ല്ല.

എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണ​ത്തെ കെ​എ​സ്‌​ഐ​ഡി​സി ഭ​യ​ക്കു­​ന്ന­​തെ­​ന്ന് കോ​ട­​തി ചോ­​ദി­​ച്ചി­​രു​ന്നു. പി­​ന്നാ​ലെ എ​സ്എ​ഫ്‌​ഐ​ഒ​യു​ടെ പ​രി​ശോ​ധ­​ന​യും രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ ന​ട​പ​ടി​യും സ്‌­​റ്റേ ചെ​യ്യ​ണ​മെ​ന്ന കെ​എ​സ്‌​ഐ​ഡി​സി​യു​ടെ ആ​വ­​ശ്യം ത­​ള്ളി​യ കോ­​ട­​തി ഹ​ര്‍­​ജി പി­​ന്നീ­​ട് പ­​രി­​ഗ­​ണി­​ക്കാ​ന്‍ മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.