കൊ​ച്ചി: എ­​ള­​മ­​ര­​ക്ക­​ര­​യി­​ലെ സെ­​ക്യൂ­​രി­​റ്റി ജീ­​വ­​ന­​ക്കാ​ര­​ന്‍റെ മ​ര­​ണം കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് പോ­​ലീ​സ്. നെ­​ഞ്ചി​ലും വ­​യ­​റി­​ലു­​മേ­​റ്റ ഇ­​ടി­​യാ­​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

സം­​ഭ­​വ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട മ­​നോ­​ജി­​ന്‍റെ സ­​ഹ­​പ്ര­​വ​ര്‍­​ത്ത­​ക​നാ​യ സേ­​വ്യ­​റെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്തു. സെ­​ക്യൂ­​രി­​റ്റി ജീ­​വ­​ന­​ക്കാ­​ര​നാ­​യ മ­​നോ­​ജി­​നെ ചൊ­​വ്വാ­​ഴ്­​ച­​യാ­​ണ് താ­​മ­​സ­​സ്ഥ​ല­​ത്ത് മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ­​ത്.

മ­​ദ്യ­​പാ​ന­​ത്തെ തു­​ട​ര്‍­​ന്ന് ഇ­​രു­​വ​രും ത­​മ്മി­​ലു­​ണ്ടാ​യ ത​ര്‍­​ക്ക­​ത്തേ തു­​ട​ര്‍­​ന്നു​ള്ള അ­​ടി­​പി­​ടി­​യാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച​ത്. കും­​ഗ്­​ഫു ബ്ലാ­​ക്ക് ബെ​ല്‍­​റ്റാ­​ണ് സേ­​വ്യ​ര്‍. കും­​ഗ്­​ഫു ട്രി­​പ്പി​ള്‍ പ­​ഞ്ചി­​നെ തു­​ട​ര്‍­​ന്നാ­​ണ് മ­​ര­​ണ­​മെ­​ന്ന് ഇ​യാ​ൾ പോ­​ലീ​സി­​നോ­​ട് സ­​മ്മ­​തി­​ച്ചി­​ട്ടു​ണ്ട്.

മ­​ര­​ണ­​ത്തി​ല്‍ അ­​സ്വാ­​ഭാ­​വി­​ക​ത തോ­​ന്നി­​യ­​തി­​നാ​ല്‍ ഇ­​യാ­​ളെ നേ​ര­​ത്തേ ത­​ന്നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​രു​ന്നു. വി­​ശ­​ദ​മാ​യ ചോ​ദ്യം ചെ­​യ്യ­​ലി​ല്‍ ഇ­​യാ​ള്‍ കു­​റ്റം സ­​മ്മ­​തി­​ക്കു­​ക­​യാ­​യി­​രു­​ന്നെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു.