തി­​രു­​വ­​ന­​ന്ത­​പു​രം: സം​സ്ഥാ​ന​ത്ത് 10 ജി​ല്ല​ക​ളി​ലാ​യി 23 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെഞ്ഞെ​ടു​പ്പി​ന്‍റെ ഫ­​ലം പു­​റ­​ത്തു­​വ­​ന്നു­​തു­​ട​ങ്ങി. തി­​രു­​വ­​ന­​ന്ത­​പു​ര­​ത്തെ ര­​ണ്ട് വാ​ര്‍­​ഡു­​ക­​ളി​ല്‍ ബി­​ജെ­​പി­​യെ അ­​ട്ടി­​മ­​റി­​ച്ച് എ​ല്‍­​ഡി​എ­​ഫ് വി­​ജ­​യി​ച്ചു.

തി­​രു­​വ­​ന­​ന്ത­​പു­​രം കോ​ര്‍­​പ­​റേ­​ഷ­​നി­​ലെ വെ­​ള്ളാ​ര്‍ വാ​ര്‍­​ഡി​ല്‍ സി­​പി­​ഐ­​യും ഒ­​റ്റ­​ശേ­​ഖ­​ര­​മം​ഗ­​ലം പ­​ഞ്ചാ­​യ­​ത്തി­​ലെ കു­​ന്ന­​നാ­​ട് വാ​ര്‍­​ഡി­​ല്‍ സി­​പി­​എ­​മ്മു­​മാ­​ണ് ബി­​ജെ­​പി സീ­​റ്റു­​ക​ള്‍ പി­​ടി­​ച്ചെ­​ടു­​ത്ത​ത്.

തി­​രു­​വ­​ന­​ന്ത­​പു­​രം പ­​ഴ­​യ­​കു­​ന്നു­​മേ​ല്‍ പ­​ഞ്ചാ​യ­​ത്ത് എ​ട്ടാം വാ​ര്‍­​ഡ് എ​ല്‍­​ഡി­​എ­​ഫും പൂ­​വ­​ച്ച​ല്‍ പ­​ഞ്ചാ­​യ­​ത്തി­​ലെ ആ​റാം വാ​ര്‍­​ഡ് ബി­​ജെ­​പി​യും നി­​ല­​നി​ര്‍​ത്തി.

അ­​തേ­​സ­​മ­​യം ക­​ഴി­​ഞ്ഞ 20 വ​ര്‍­​ഷ­​മാ­​യി ബി­​ജെ­​പി­​യു­​ടെ കൈ­​വ­​ശ­​മാ­​യി­​രു­​ന്ന സീ­​റ്റ് പി­​ടി­​ച്ചെ­​ടു­​ക്കാ­​നാ­​യ­​ത് ജ­​നാ­​ധി­​പ­​ത്യ­​ത്തി­​ന്‍റെ വി­​ജ­​യ­​മാ­​ണെന്ന് മേ­​യ​ര്‍ ആ­​ര്യ രാ­​ജേ­​ന്ദ്ര​ന്‍ പ്ര­​തി­​ക­​രി­​ച്ചു. സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി​നും ന­​ഗ­​ര­​സ­​ഭ­​യ്­​ക്കു­​മു­​ള്ള ജ­​ന­​ങ്ങ­​ളു­​ടെ പി­​ന്തു­​ണ­​യാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ല­​ത്തി​ല്‍ പ്ര­​തി­​ഫ­​ലി­​ക്കു­​ന്ന­​തെ​ന്നും മേ­​യ​ര്‍ പ്ര­​തി­​ക­​രി​ച്ചു.