റാ​ഞ്ചി: ഇ​ന്ത്യ​ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു മാ​റ്റ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. ജ​സ്പ്രീ​ത് ബു​മ്ര​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പേ​സ​ര്‍ ആ​കാ​ശ് ദീ​പ് ഇ​ന്ന് ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

ഇം​ഗ്ല​ണ്ട് ടീ​മി​ൽ ര​ണ്ടു മാ​റ്റ​ങ്ങ​ളു​ണ്ട്. മാ​ര്‍​ക്ക് വു​ഡി​ന് പ​ക​രം ഒ​ലി റോ​ബി​ന്‍​സ​ണും റെ​ഹാ​ന്‍ അ​ഹ​മ്മ​ദി​ന് പ​ക​രം സ്പി​ന്ന​ർ ഷൊ​യ്ബ് ബ​ഷീ​റും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

ഇ​ന്ത്യ ടീം: ​യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ, സ​ർ​ഫ​റാ​സ് ഖാ​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ് ജു​റെ​ൽ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ആ​കാ​ശ് ദീ​പ്, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഇം​ഗ്ല​ണ്ട് ടീം: ​സാ​ക്ക് ക്രോ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ജോ​ണി ബെ​യ​ർ​സ്റ്റോ, ബെ​ൻ സ്റ്റോ​ക്സ്, ബെ​ൻ ഫോ​ക്സ് , ടോം ​ഹാ​ർ​ട്‌​ലി, ഒ​ലി റോ​ബി​ൻ​സ​ൺ, ഷോ​യി​ബ് ബ​ഷീ​ർ, ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ.