മോ​സ്കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​ൻ അ​നു​വ​ദി​ച്ചെ​ന്ന് മാ​താ​വ് ലു​ഡ്മി​ള. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണു ലു​ഡ്മി​ള ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ മോ​ർ​ച്ച​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​താ​യും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​പ്പി​ട്ട​താ​യും ലു​ഡ്മി​ള വ്യ​ക്ത​മാ​ക്കി.

ന​വ​ൽ​നി​യു​ടെ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​താ​യും മാ​താ​വ് വെ​ളി​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ അ​വ​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ലു​ഡ്മി​ള പ​റ​ഞ്ഞു.