ആ​ർ​സി​സി​യി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ത​ടി ഉ​രു​പ്പ​ടി മോ​ഷ​ണം പോ​യി
ആ​ർ​സി​സി​യി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ത​ടി ഉ​രു​പ്പ​ടി മോ​ഷ​ണം പോ​യി
Friday, February 23, 2024 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​സി​സി​യി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ത​ടി ഉ​രു​പ്പ​ടി​ക​ൾ മോ​ഷ​ണം പോ​യി. ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ത​ടി ഉ​രു​പ്പ​ടി​ക​ളാ​ണ് ക​ട​ത്തി​യ​ത്.

ഇ​തേ​തു​ട​ർ​ന്നു എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഗി​രി പു​രു​ഷോ​ത്ത​മ​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

തേ​ക്കി​ന്‍റെ 50 ഡോ​ർ സെ​റ്റ് അ​ട​ക്ക​മാ​ണ് മോ​ഷ​ണം പോ​യ​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ വ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ത​ടി ഉ​രു​പ്പ​ടി​ക​ൾ ക​ട​ത്തി​യ​ത്.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഗി​രി പു​രു​ഷോ​ത്ത​മ​നെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<