ക​ണ്ണൂ​ര്‍: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ലൈ​വു​ഡ് സ്ഥാ​പ​ന​മാ​യ വ​ള​പ​ട്ട​ണം വെ​സ്റ്റേ​ണ്‍ ഇ​ന്ത്യ പ്ലൈ​വു​ഡ് ഹാ​ര്‍​ഡ് ബോ​ര്‍​ഡ് നി​ര്‍​മാ​ണ പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​ത്രി 9.35 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക​ണ്ണൂ​രി​ൽ​നി​ന്നും എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ക​മ്പ​നി​യി​ലെ ഫ​യ​ര്‍ എ​ഞ്ചി​നും ചേ​ര്‍​ന്ന് തീ ​അ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.