പാ​ല​ക്കാ​ട്: പെ​ട്ടി ഓ​ട്ടോ ഇ​ടി​ച്ച നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചെ​റു​പ്പു​ള​ശ്ശേ​രി നെ​ല്ലാ​യ​യി​ൽ രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ ആ​ദി​നാ​ഥ് (4) ആ​ണ് മ​രി​ച്ച​ത്.

മീ​ൻ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യ വാ​ഹ​ന​മാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ​ക്കെ​തി​രേ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.