തി​രു​വ​ന​ന്ത​പു​രം: കാ​ര​യ്ക്ക​മ​ണ്ഡ​പ​ത്ത്‌ വീ​ട്ടി​ൽ പ്ര​സ​വി​ച്ച അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി ഷ​മീ​ന(36) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ​വ​ച്ച് പ്ര​സ​വ​മെ​ടു​ക്കു​ക എ​ന്ന​ത് വീ​ട്ടു​കാ​രു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു മ​ര​ണം.

ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ൻ​പു​ത​ന്നെ യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.