തി­​രു­​വ­​ന­​ന്ത­​പു­​രം: ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ​ര്‍.​ബി­​ന്ദു­​വി­​നെ­​തി­​രേ ന­​ട­​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് കേ­​ര­​ള സ​ര്‍­​വ­​ക­​ലാ­​ശാ­​ല സെ­​ന­​റ്റി­​ലെ 11 നോ­​മി­​നി​ക​ള്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് പ­​രാ­​തി ന​ല്‍­​കി. ഗ­​വ​ര്‍­​ണ­​റു­​ടെ നോ­​മി­​നി­​ക­​ളാ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്.

കേ­​ര­​ള സെ­​ന­​റ്റ് യോ­​ഗ­​ത്തി​ല്‍ അ­​ധ്യ­​ക്ഷ­​ത വ­​ഹി​ച്ചു­​കൊ­​ണ്ട് മ​ന്ത്രി അ­​ധി​കാ­​ര ദു​ര്‍­​വി​നി­​യോ­​ഗം ന­​ട­​ത്തി­​യെ­​ന്നാ­​ണ് പ­​രാ​തി. സ​ര്‍­​വ­​ക­​ലാ​ശാ­​ല ച­​ട്ട­​ങ്ങ​ള്‍ മ­​റി­​ക­​ട​ന്നു­​കൊ­​ണ്ടാ­​ണ് മ​ന്ത്രി പ്ര­​വ​ര്‍­​ത്തി­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ന്നും യോ­​ഗം അ­​സ്ഥി­​ര­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് പ­​രാ​തി.

ഇ­​ന്ന് നോ­​മി­​നി­​ക­​ളു­​മാ­​യി ഗ­​വ​ര്‍­​ണ​ര്‍ കൂ­​ടി­​ക്കാ​ഴ്­​ച ന­​ട­​ത്തി­​യ­​പ്പോ­​ഴാ­​ണ് ഇ­​വ​ര്‍ പ­​രാ­​തി ഉ­​ന്ന­​യി­​ച്ച​ത്. സെ​ന­​റ്റ് യോ­​ഗ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ത​ര്‍­​ക്ക­​ത്തി​ല്‍ വി​സി­​യോ​ടും ഗ­​വ​ര്‍­​ണ​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി.