പ​ട്ടാ​മ്പി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 82 വ​ർ​ഷം ക​ഠി​ന​ത​ട​വും 3.40 ല​ക്ഷം രൂ​പ പി​ഴ​യും. പാ​ല​ക്കാ​ട്‌ മാ​ങ്കാ​വ് എ​ട​യാ​ർ സ്ട്രീ​റ്റ് സ്വ​ദേ​ശി ശി​വ​നെ​യാ​ണ് പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

പി​ഴ​തു​ക പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.