വ​യ​നാ​ട്: സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ന്ന് അ​മ്പ​ത്തി​നാ​ലു​കാ​രി ജീ​വ​നൊ​ടു​ക്കി. പ​ഴേ​രി തോ​ട്ട​ക്ക​ര സ്വ​ദേ​ശി​നി ച​ന്ദ്ര​മ​തി ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ത്തേ​രി തൊ​ടു​വീ​ട്ടി​ല്‍ ബീ​രാ​ന്‍(58) ആ​ണ് വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. ച​ന്ദ്ര​മ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ്. ഇ​വ​ര്‍​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്.

കു​റ​ച്ചു​കാ​ല​മാ​യി ഇ​വ​ര്‍ ഒ​റ്റ​ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ച​ന്ദ്ര​മ​തി​യും ബീ​രാ​നും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.