പ​ത്ത​നം​തി​ട്ട: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി കെ.​എ​സ് അ​ര​വി​ന്ദ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഭ​ർ​ത്താ​വി​നെ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 30ന് ​പെ​രു​ന്തേ​ന​രു​വി​യി​ൽ ചാ​ടി ടെ​സ്സി എ​ന്ന യു​വ​തി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭ​ർ​ത്താ​വി​ൽ നി​ന്നു​ള്ള ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.