പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ പോ​ലീ​സു​കാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. സി​പി​ഒ​മാ​രാ​യ ധ​നേ​ഷും ദി​നേ​ഷും ത​മ്മി​ലാ​യി​രു​ന്നു കൈ​യാ​ങ്ക​ളി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. ര​ണ്ട് പേ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി പാ​ല​ക്കാ​ട് എ​സ്പി അ​റി​യി​ച്ചു.

ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ക്കും. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.