സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: വ​യ​നാ​ട് വാ​കേ​രി കൂ​ട​ല്ലൂ​രി​ല്‍ യു​വാ​വി​നെ കൊ​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ ആ​വ​ശ്യ​മെ​ങ്കി​ല്‍ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന് ഉ​ത്ത​ര​വ്. സം​സ്ഥാ​ന ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​യ​ക്കു​വെ​ടി​വ​ച്ചോ കൂ​ടു​വ​ച്ചോ ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ങ്കി​ല്‍ കൊ​ല്ലാ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ടു​വ​യെ ന​ര​ഭോ​ജി​യാ​യി പ്ര​ഖ്യാ​പി​ച്ച് വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള അ​നു​മ​തി സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ തേ​ടി​യി​രു​ന്നു.