തൃ​ശൂ​ർ: അ​യ്യ​ർ​വാ​ടി എ​സ്റ്റേ​റ്റി​ന​ടു​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യി​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം വ​കു​പ്പ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.