കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​വ​ർ​ക്ക് ഇ​ന്നും മ​ർ​ദ്ദ​നം. പെ​രു​ന്പാ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ്ദ​നം. പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.