തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ സം​ഘ​പ​രി​വാ​ര്‍ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന യം​ഗ് ഇ​ന്ത്യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ്സ്ട്രീ​സ് ഇ​ന്ത്യ​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്കു നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ​ത്.

പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ വ​ഴു​ത​ക്കാ​ട് വി​മ​ണ്‍​സ് കോ​ള​ജി​നു മു​ന്നി​ലും പ്ര​ധി​ഷേ​ധ​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്കു നേ​രെ ക​രി​ങ്കൊ​ടി വീ​ശി.