കൊ​ല്ലം: ഓ­​യൂ­​രി​ല്‍­​നി­​ന്ന് ആ­​റ് വ­​യ­​സു­​കാ­​രി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യെ­​ന്ന കേ­​സി​ല്‍ തു­​ട​ര്‍­​ച്ച​യാ­​യ ര​ണ്ടാം ദി­​വ­​സ​വും പ്ര­​തി­​ക­​ളു­​മാ­​യി തെ­​ളി­​വെ­​ടു­​പ്പ് തു­​ട­​രു​ന്നു. പോ­​ള­​ച്ചി­​റ­​യി­​ലെ പ്ര­​തി­​ക­​ളു­​ടെ ഫാ­​മി­​ലാ­​ണ് ഇ­​ന്ന് തെ­​ളി­​വെ­​ടു­​പ്പ് ന­​ട­​ക്കു­​ന്ന​ത്.

രാ­​വി­​ലെ 11ഓ­​ടെ­​യാ​ണ് അ­​ന്വേ­​ഷ­​ണ­​സം­​ഘം പ്ര­​തി­​ക­​ളു­​മാ­​യി ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. കു­​ട്ടി­​യെ ത­​ട്ടി­​ക്കൊ­​ണ്ട് പോ­​യ­​തി​ന് ശേ­​ഷം പ്ര­​തി­​ക​ള്‍ ഇ­​വി­​ടെ­​യെ­​ത്തി­​യെ­​ന്ന് ഫാ­​മി​ലെ ജീ­​വ­​ന­​ക്കാ­​രി മൊ­​ഴി ന​ല്‍­​കി­​യി­​രു­​ന്നു. ഇ­​ത് എ­​ന്തി­​നാ­​ണെ­​ന്ന് വ്യ­​ക്ത­​ത വ­​രു­​ത്താ­​നാ­​ണ് പോ­​ലീ­​സ് പ്ര­​തി​ക­​ളെ ഇ­​വി­​ടെ­​യെ­​ത്തി­​ച്ച​ത്.

വ്യാ­​ഴാ​ഴ്­​ച ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ലും പ്ര­​തി­​ക­​ളു­​മാ­​യി എ­​ത്തി അ­​ന്വേ­​ഷ­​ണ­​സം­​ഘം തെ­​ളി­​വെ­​ടു­​പ്പ് ന­​ട­​ത്തി­​യി­​രു​ന്നു. രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം മൂന്നിനാണ് പൂർത്തിയായത്.

കു­​ട്ടി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​കാ​ന്‍ ഉ­​പ­​യോ­​ഗി­​ച്ച സ്വി­​ഫ്­​റ്റ് ഡി­​സ­​യ​ര്‍ കാ​റും ചില നിർണായക ബാങ്ക് രേഖകളും ഇവരുടെ വീട്ടിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച ആ­ശ്രാ­മം മൈ­താ­നം, പ്ര­തി­കള്‍ ഒ­ളി­വില്‍ താ­മ­സിച്ച തമിഴ്നാട്ടിലെ ഫാം ഹൗസ് എന്നിവടങ്ങളിലും തെളിവെടുപ്പ് നടത്തും.