വെ​ഞ്ഞാ​റ​മൂ​ട്: കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ മ​ണി​യ​റ ഗാ​ർ​ഡ​ൻ​സ് ക​രു​വേ​ലി ഹൗ​സി​ൽ അ​തി​ഥി ബെ​ന്നി(22)​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.