ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൗ ​ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​രി​ച്ച നാ​ലു​പേ​രും സ്ത്രീ​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് മൗ ​ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.